ഗൾഫിൽ ഒരു ജോലി നിങ്ങളുടെ സ്വപ്നമാണോ?
സ്വന്തം കഴിവിൽ വിശ്വാസമുണ്ടായിട്ടും അവസരം ലഭിക്കാതെ മാറി നിൽക്കേണ്ടി വന്ന ഒരാളാണോ?
ഒരവസരം ലഭിച്ചാൽ ജോലി കണ്ടെത്താം എന്ന ശുഭാപ്തി വിശ്വാസം ഉണ്ടോ?
എങ്കിൽ നിങ്ങൾക്കിതാ മികച്ചൊരവസരം!. വിസിറ്റിംഗ് വിസയിൽ ദുബായിലേക്ക് പറക്കൂ, ഞങ്ങളുടെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തൂ, നല്ല ജോലിയെന്ന നിങ്ങളുടെ സ്വപ്നം സഫലമാക്കൂ...
ദുബായിൽ ജോലി തേടുന്നവർക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ പാക്കേജ്. 30 ദിവസം കാലാവധിയുള്ള വിസ, ഏത് എയർപോർട്ടിൽ നിന്നും ദുബായിലേക്കുള്ള ടിക്കറ്റ്, റിട്ടൺ ഡമ്മി ടിക്കറ്റ്, എയർപോർട്ട് പിക്കപ്പ്, 30 ദിവസത്തേക്കുള്ള താമസം + Wifi , 30 ദിവസത്തെ ലഞ്ച് & ഡിന്നർ, മെട്രോ കാർഡ്, സിം കാർഡ് തുടങ്ങി ഇപ്പോൾ നിങ്ങൾക്ക് സ്വന്തമാക്കാം വെറും 42900/- രൂപക്ക്.
90 ദിവസം കാലാവധിയുള്ള വിസ, ഏത് എയർപോർട്ടിൽ നിന്നും ദുബായിലേക്കുള്ള ടിക്കറ്റ്, റിട്ടൺ ഡമ്മി ടിക്കറ്റ്, എയർപോർട്ട് പിക്കപ്പ്, 30 ദിവസത്തേക്കുള്ള താമസം + Wifi , 30 ദിവസത്തെ ലഞ്ച് & ഡിന്നർ, മെട്രോ കാർഡ്, സിം കാർഡ് തുടങ്ങിയ 90 ദിവസം കാലാവധിയുള്ള പാക്കേജ് വെറും 49900/- രൂപക്കും ലഭ്യമാണ്. 90 ദിവസത്തെ പാക്കേജ് തെരെഞ്ഞെടുക്കുന്നവർക്ക് ആദ്യത്തെ 30 ദിവസം മാത്രമായിരിക്കും ഭക്ഷണവും താമസവും നൽകുക. അതിലധികം താമസിക്കുകയാണെങ്കിൽ ഓരോ മാസത്തിനും 1000 UAE ദിർഹം അടക്കേണ്ടതാണ്.
കൂടുതലറിയാൻ 24 മണിക്കൂറും ലഭ്യമായ ഞങ്ങളുടെ കസ്റ്റമർ കെയർ നമ്പർ 91 070 99 000 ലേക്ക് വിളിക്കൂ.
ഏറനാട് ഓൺലൈൻ - ട്രാവൽ & ടൂറിസം, കുനിയിൽ, അരീക്കോട്, മലപ്പുറം - കേരള
Phone: +91 9447 56 0088. +91 9447 65 0088 - Call Centre: +9191 070 99 000
Email: ccj@eranad.com Website: www.eranad.com